സിദ്ദിഖിനെതിരെ കെപിസിസി റിപ്പോര്‍ട്ട്

തിരുവനന്തപുരം : ആദ്യഭാര്യ സമര്‍പ്പിച്ച പരാതിയില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനെതിരെ കെപിസിസി റിപ്പോര്‍ട്ട്. tsരോഗിയായ ഭാര്യയെ ഉപേക്ഷിച്ചത് തെറ്റായിപ്പോയെന്ന് കെപിസിസി നിയോഗിച്ച അന്വേഷണ സമിതി. വിവാഹമോചന ശേഷവും ആദ്യ ഭാര്യ നസീമയുമായി പരസ്യമായി വഴക്കിട്ട് പ്രശ്‌നം വഷളാക്കാനാണ് സിദ്ദിഖ് ശ്രമിച്ചത്. കെ പിസി സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി അധ്യക്ഷനായ സമിതിയാണ് അഞ്ച് സിറ്റിങ്ങുകളിലായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.



Sharing is Caring