യാക്കൂബിനെ തൂക്കിലേറ്റുന്നതിന് നിയമതടസമില്ലെന്ന് സുപ്രീം കോടതി


ദില്ലി:  വധശിക്ഷയ്‌ക്കെതിരെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ യാക്കൂബ് മെമന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് തള്ളി.  യാക്കൂബിനെ നാളെ രാവിലെ ഏഴിന് നാഗ്പുര്‍ ജയിലില്‍ തൂക്കിലേറ്റാനാണ് നിശ്ചയിച്ചിട്ടുള്ളത്. downloadസുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ യാക്കൂബിന്റെ ദയാഹര്‍ജി മഹാരാഷ്ട്രാ ഗവര്‍ണറും തള്ളി.




Sharing is Caring