
കൊയിലാണ്ടി: യുവകവയി(തിയും, മേപ്പയൂർ ആർട്ട് ബേസിക് സ്കൂൾ ടീച്ചറുമായ നവീന സുഭാഷിന്റെ(പഥമ കവിതാ സമാഹാരമായ “ഘടികാര ക്കിളികൾ” ആഗസ്റ്റ് ഒന്നിന് വെകുന്നേരം മൂന്ന് മണിക്ക് ഹാഷ് കോ ഹട്ട് ഓഡിറ്റോറിയത്തിൽ വെച്ച് ഗുരു ചേമഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കല്പറ്റ നാരായണൻ പുസ്തക( പകാശനം നടത്തും. വേദനയും വേവലാതിയും നിറഞ്ഞ മനുഷ്യാ നുഭവത്തെ ഏറ്റുവും സാ(ന്ദമായ ഭാഷയിൽ കൊത്തി വെച്ച കവിതാ സമാഹരമാണ് ഘടികാര ക്കിളികൾ. പ്ലാവില ബുക്സ്(പസിദ്ധീകരിക്കുന്ന മുപ്പത്തിമൂന്നാമത്തെ കാവ്യപുസ്തകമാണ് ഘടികാരക്കിളികൾ.
(പമുഖ സ്വാത(ന്ത്യ സമര സേനാനി കാരോളി അപ്പു നായരുടെ കൊച്ചുമകളാണ് നവീന സുഭാഷ്. നളിനി ടീച്ചർ, സോമൻ കടലൂർ, മേലൂർ വാസുദേവൻ, സി.വി.ബാലകൃഷ്ണൻ മാസ്റ്റർ, വി.ആർ സുധീഷ്, കെ.ടി.നാരയണൻ മാസ്റ്റർ, ദേവേൾൻ തിരുമുമ്പിൽ, സീന. കെ.പി, സത്യച(ന്ദൻ പൊയിൽക്കാവ്, ബിജു കാവിൽ, സിനീഷ് വേലിക്കുനി എന്നിവർ ചടങ്ങിൽ പങ്കെടുക്കു.പ (ത സമ്മേളനത്തിൽ നവീന സുഭാഷ്, എസ്.സുഭാഷ്, ടി.പി.അനൂപ് എന്നിവർ പങ്കെടുത്തു.
