ഡോ. എപിജെ അബ്ദുള് കലാമിന് കേരള നിയമസഭയുടെ ആദരാഞ്ജലികൾ


തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന് അനുശോചനം രേഖപ്പെടുത്തി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച മഹാപ്രതിഭയാണ് ഡോ.എപിജെ അബ്ദുള്‍ കലാം എന്ന് നേതാക്കള്‍ അനുശോചിച്ചു.മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ, സ്പീക്കർ എൻ ശക്തൻ തുടങ്ങിയവർ അനുശേചനം രേഖപ്പെടുത്തി.Niyamasabha




Sharing is Caring