കലാമിന്റെ മൃതദേഹം മധുരയില്നിന്നു രാമേശ്വരത്തേക്കു കൊണ്ടുപോയി

ദില്ലി:  ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം മധുരയില്‍ നിന്നു ജന്മനാടായ രാമേശ്വരത്തേക്കു കൊണ്ടുപോയി.. മധുരയില്‍ നിന്നും ഹെലികോപ്റ്ററിലാണ് ജന്മനാടായ രാമേശ്വരത്തേക്ക് കലാമിന്റെ മൃതദേഹം കൊണ്ടുപോയത്.. രാമേശ്വരത്തെ കിലക്കാട് മൈതാനത്ത് പൊതുദര്‍ശനത്തിനുവെക്കുന്ന മൃതദേഹത്തില്‍ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള അവസരമുണ്ടാകും.apj

Spread the love

Leave a Reply

Your email address will not be published. Required fields are marked *