കോഴിക്കോട്: റിട്ട.എസ്.പി കല്ലാച്ചി പുത്തന്‍പുരയില്‍ മാടായി പി.എം ജനാര്‍ദനന്‍ (67) അന്തരിച്ചു. സംസ്‌കാരം വൈകിട്ട് നാലിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.മലബാര്‍ ഗോള്‍ഡ് ജനറല്‍ മാനേജരായിരുന്നു.
ഭാര്യ: രാജലക്ഷ്മി. മക്കള്‍: സിമി, മിലി. മരുമക്കള്‍: പ്രദീപ് ചന്ദ്രന്‍ (പാലക്കാട്) ഡോ. രജനീഷ് (കോഴിക്കോട്). സഹോദരങ്ങള്‍: സരോജിനി, ഡോ.രാജബാബു, വിനോദ് പ്രകാശ്, പരേതരായ പി.എം പത്മനാഭന്‍ (റിട്ട.എസ്.പി), ലക്ഷ്മി