യാക്കൂബ് മേമൻ രാഷ്ട്രപതിക്ക് വീണ്ടും ദയാഹർജി നൽകി


ന്യൂഡൽഹി∙ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ  യാക്കൂബ് മേമൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് വീണ്ടും ദയാഹർജി നൽകി.വധശിക്ഷ നാളെ നടപ്പാക്കുവാൻ  സർക്കാർ നീക്കം തുടങ്ങിയിരിക്കുന്നതിനിടെയാണ് യാക്കൂബിന്റെ പുതിയ നീക്കം.മേമന്റെ സഹോദരൻ നൽകിയ ദയാഹർജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് യാക്കൂബിന്റെ ഹർജി പരിഗണിക്കുന്നത്. download


 



Sharing is Caring