പി.ജയരാജന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി

കണ്ണൂർ: മനോജ് വധക്കേസിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെ(കട്ടറി പി.ജയരാജൻ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ തള്ളി.ഭീകരവിരുദ്ധ( പവർത്തനം തടയല് നിയമം(യു.എ.പി.എ) ചുമത്തിയ കേസായതിനാൽ -p-jayarajanമുൻകൂർ ജാമ്യം നൽകാനാവില്ലെന്ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജഡ്ജി ആർ.നാരായണ പിഷാരടി ഹർജി തള്ളികൊണ്ട് പറഞ്ഞു.കേസിൽ സിബിഐ ജയരാജനെ ചോദ്യം ചെയ്തതിരുന്നെങ്കിലും ഇതുവരെ(പതിപ്പട്ടികയിൽ പേരു ചേർത്തിട്ടില്ല. ഹൈകോടതിയിൽ അപ്പീൽ സമർപ്പിക്കും മെ ന്ന് ജയരാജന്റെ അഭിഭാഷകർ (പതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *