ശൗചാലയം പണി നിലച്ചു യാ(തക്കാർ ദുരിതത്തിൽ


കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ വികസന(പവർത്തനങൾ നടക്കുന്നതിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന ടോയ് ലറ്റ് പൊളിച്ച, പുനർനിർമ്മാണ (പവർത്തനം നിലച്ചത് കാരണം യാ(തക്കാർ ദുരിതത്തിൽ. സ്ത്രീകൾ ഉൾപ്പെടെയുള്ള യാ (തക്കാർക്ക് ഇത് വളരെ ബുദ്ധിമുണ്ട് ഉണ്ടാക്കുന്നു. ഇത് കാരണം തൊട്ടുടുത്ത വീടുകളിലേക്ക്, അതുപോലെ റെയിൽവേയുടെ അടുത്ത പരിസരവും ഒക്കെയാ (തയ്ക്കാർ പൊതു ടോയ് ലറ്റ് ആയി ഉപയോഗിച്ച് തുടങ്ങിയിരിയ്ക്കുകയാണ്