News Sections: News

  • പി.സി.ജോര്ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്

    പി.സി.ജോര്ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്

    തിരുവനന്തപുരം: പി.സി.ജോര്‍ജിനെ നിയമസഭ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സ്പീക്കര്‍ക്ക് കത്ത് നല്‍കി.ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ജോര്‍ജ് സ്വയം പാര്‍ട്ടി വിട്ടുപോയി എന്ന് കണക്കാക്കി നടപടി വേണമെന്നാണ് കത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ചീഫ്…

  • പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്ന് കെബിപിഎസ്

    പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്ന് കെബിപിഎസ്

    കൊച്ചി: പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്ന് കെ ബി പി എസ് ഹൈക്കോടതിയെ അറിയിച്ചു. പറഞ്ഞ സമയത്തിനുള്ളില്‍ അച്ചടി പൂര്‍ത്തിയാക്കിയ കെ ബി പി എസിനെ ഹൈക്കോടതി അഭിനന്ദിച്ചു. കെ ബി പി എസിന്റെ വിശദീകരണത്തിന്…

  • യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു

    യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു

    മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. വധശിക്ഷ ഈ മാസം 30ന് നടപ്പാക്കിയേക്കുമെന്നാണ് സൂചന. മേമന്‍ നല്‍കിയ ദയാഹര്‍ജി സുപ്രീം കോടതിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും നേരത്തേ…

  • ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി

    ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി

    തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനു ബോംബ് ഭീഷണി. ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സിഐ എം യു ബാലകൃഷ്ണന്റെ ഫോണിലേക്കാണ് സന്ദേശമെത്തിയത്. പുലര്‍ച്ചെ നാലോടെ ഫോണില്‍ വിളിച്ച് ഗുരുവായൂര്‍ ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഇംഗ്ലീഷില്‍…

  • കെനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി മരിച്ചു

    കണ്ണൂര്‍: കെനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് അമേരിക്കന്‍ കമ്പനിയുടെ മാനേജരായ കണ്ണൂര്‍ ചെറുപുഴ കോലുവള്ളി സ്വദേശി ഇളപ്പുങ്കല്‍ ദിലീപ് മാത്യു മരിച്ചു. 33 വയസ്സായിരുന്നു. റോബിയില്‍ കമ്പനി വക താമസസ്ഥലത്ത് ഞായറാഴ്ച പുലര്‍ച്ചെ വെടിയേറ്റ് മരിച്ചതായാണ്…

  • ചികിത്സയിലിരുന്ന ആര്യയും മരണത്തിന് കീഴടങ്ങി

    തൃശുർ:ഒറ്റ പാലത്ത് റെയിൽവേ(ടാക്കിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കോന്നിയിലെ പെൺകുട്ടി ആര്യ മരിച്ചു. ആര്യയുടെ ആരോഗ്യനില വളരെ മോശമായിരിന്നു.ഇതിനിടെ ഹൃദയാഘാതം സംഭവിച്ചും. തുടർന്നായിരിന്നു മരണം. പോസ്റ്റ്മോർട്ടം നാളെ നടക്കും

  • പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സായി കുറയ്ക്കണമെന്ന് ശുപാര്‍ശ

    പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സായി കുറയ്ക്കണമെന്ന് ശുപാര്‍ശ

    തിരുവനന്തപുരം: പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതി ശുപാര്‍ശ നല്‍കി നിലവില്‍ പുരുഷന്മാര്‍ക്ക് 21 വയസ്സും സ്ത്രീകള്‍ക്ക് 18 വയസ്സുമാണ് വിവാഹ പ്രായം. ശൈശവ വിവാഹ…

  • ടി പി വധ ഗൂഡാലോചനാകേസില്‍ അന്വേഷണം തുടരും: ചെന്നിത്തല

    തിരുവനന്തപുരം: ടി പി വധ ഗൂഡാലോചനാകേസില്‍ അന്വേഷണം തുടരുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഫോണ്‍ രേഖകള്‍ നല്‍കാന്‍ മൊബൈല്‍ കമ്പനികള്‍ വിസമ്മതിച്ചാണ് അന്വേഷണം തടസപ്പെടാന്‍ കാരണമെന്നും മന്ത്രി വിശദീകരിച്ചു. ടി പി വധ…

  • വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേരളപ്പിറവി ദിനത്തില്‍ തറക്കല്ലിടും

    വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേരളപ്പിറവി ദിനത്തില്‍ തറക്കല്ലിടും

    തിരുവനന്തപുരം: കേരളം കാല്‍നൂറ്റാണ്ടായി കാത്തിരിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേരളപ്പിറവി ദിനത്തില്‍ തറക്കല്ലിടും. പദ്ധതിയുടെ കരാര്‍ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ഒപ്പുവയ്ക്കുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. പദ്ധതി നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.…

  • നാളെ സംസ്ഥാനത്ത് എൽ ഡി എഫ് സായാഹ്ന ധർണ്ണ

    നാളെ സംസ്ഥാനത്ത് എൽ ഡി എഫ് സായാഹ്ന ധർണ്ണ

    തിരുവനന്തപുരം: കേ(ന്ദ-സംസ്ഥാന സർക്കാരുകളുടെ അഴിമതിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേ (തത്വത്തിൽ 140 അസംബ്ലി മണ്ഡലാടിസ്ഥാനത്തിൽ സായാഹ്ന ധർണ്ണ. നാളെ വെകുന്നേരം അഞ്ച് മണി മുതൽ ഏഴ് മണി വരെയാണ് ധർണ്ണ.രാജ്യവ്യാപകമായി ഇടതുപക്ഷം ആഹ്വാനം…