നാളെ സംസ്ഥാനത്ത് എൽ ഡി എഫ് സായാഹ്ന ധർണ്ണ


hjkldfതിരുവനന്തപുരം: കേ(ന്ദ-സംസ്ഥാന സർക്കാരുകളുടെ അഴിമതിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേ (തത്വത്തിൽ 140 അസംബ്ലി മണ്ഡലാടിസ്ഥാനത്തിൽ സായാഹ്ന ധർണ്ണ. നാളെ വെകുന്നേരം അഞ്ച് മണി മുതൽ ഏഴ് മണി വരെയാണ് ധർണ്ണ.രാജ്യവ്യാപകമായി ഇടതുപക്ഷം ആഹ്വാനം ചെയ്തിട്ടുള്ള അഴിമതി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് ധർണ്ണ.വ്യാപം അഴിമതി, ശാരദാ ചിട്ടി ഫണ്ട്, ബാർ കോഴ, സോളാർ കുഭകോണം, ഭൂമി തട്ടിപ്പ്, എന്നിങ്ങിനെ. അഴിമതിക്കെതിരായി ഇടതു പക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന(പക്ഷോഭങ്ങളുടെ ഭാഗമായി നാളെ വെകീട്ട് അഞ്ചു മുതൽ ഏഴ് വരെ നടക്കുന്ന ധർണ്ണ പരിപാടിയിൽ നാടിനെ സ്നേഹിക്കുന്ന മുഴവൻ പേരും അണിനിരക്കണമെന്ന് വൈക്കം വിശ്വൻ അഭ്യർത്ഥിച്ചു.




Sharing is Caring