പി.സി.ജോര്ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്


pc-georgeതിരുവനന്തപുരം: പി.സി.ജോര്‍ജിനെ നിയമസഭ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സ്പീക്കര്‍ക്ക് കത്ത് നല്‍കി.ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ജോര്‍ജ് സ്വയം പാര്‍ട്ടി വിട്ടുപോയി എന്ന് കണക്കാക്കി നടപടി വേണമെന്നാണ് കത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനാണ് കൂറുമാറ്റ നിരോധനനിയമപ്രകാരം ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് സ്പീക്കര്‍ക്ക് കൈമാറിയത്.




Sharing is Caring