യോഗ സാധനാ ശിബിരം 25 മുതൽ 27 വരെ നിത്യാനന്ദാ (ശമത്തിൽ

  1. yoga

 

കൊയിലാണ്ടി: യോഗാചാര്യൻ എം.സുരേ(ന്ദനാഥിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ യോഗ സാധനാ ശിബിരം കൊയിലാണ്ടി മുൻസിപ്പൽ ഓഫീസിന് സമീപം നിത്യാനന്ദാ (ശമത്തിൽ 25 മുതൽ 27 വരെ. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഗുരു ചേമഞ്ചേരി ഉദ്ഘാsനം ചെയ്യും. മുൻ സിപ്പൽ ചെയർപേഴ്സൺ കെ. ശാന്ത അ ദ്ധ്യക്ഷത വ ഹി ക്കും. യോഗ പരിശീലനം കഴിഞ്ഞ വർക്കും, താൽപര്യമുള്ളവർക്കും ശിബിരത്തിൽ പങ്കെടുക്കാം .പേര്‌ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.
ഫോണ്‍: 9037240659, 8943344668, 9497303340.  പ (ത സമ്മേളനത്തിൽ ഉണികൃഷ്ണൻ, കരുണൻ അമ്പാടി, ടി.എം.ഗോപിനാഥൻ, കെ.എം.മോഹൻദാസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു


 

 


Sharing is Caring