ചികിത്സയിലിരുന്ന ആര്യയും മരണത്തിന് കീഴടങ്ങി


തൃശുർ:ഒറ്റ പാലത്ത് റെയിൽവേ(ടാക്കിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കോന്നിയിലെ പെൺകുട്ടി ആര്യ മരിച്ചു. ആര്യയുടെ ആരോഗ്യനില വളരെ മോശമായിരിന്നു.ഇതിനിടെ ഹൃദയാഘാതം സംഭവിച്ചും. തുടർന്നായിരിന്നു മരണം. പോസ്റ്റ്മോർട്ടം നാളെ നടക്കുംarya-k-suresh




Sharing is Caring