മരം മുറിക്കൽ, ഇടുക്കിയിലും അന്വേഷണം ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം : മ​രം​മു​റി വി​ഷ​യ​ത്തി​ല്‍ ഇ​ടു​ക്കി​യി​ലും അ​ന്വേ​ഷ​ണം തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം ഫ്ള​യി​ന്‍ സ്‌​ക്വാ​ഡ് ഡി​എ​ഫ്‌ഒ എ. ​ഷാ​ന​വാ​സി​ന്‍റെ നേ​തൃ​ത്തി​ല്‍ ഉ​ള്ള സം​ഘം കു​മ​ളി ഫോ​റ​സ്റ്റ് റേ​ഞ്ചി​ലാ​ണ് ആ​ദ്യം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ട​ത്ത് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ മ​രം മു​റി​ച്ച സം​ഭ​വ​ത്തി​ല്‍ സം​ഘം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. വി​വാ​ദ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചി​ന്ന​ക്ക​നാ​ലി​ല്‍ ഉ​ള്‍​പ്പ​ടെ ന​ട​ന്ന മ​രം​മു​റി​യും അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *