സ്വർണ്ണവില ഇടിയുന്നു


കഴിഞ്ഞ ദിവസം 19200 രൂപയായിരുന്നു പവന്റെ വില.ഇന്ന് വീണ്ടും 120 രൂപയാണ് കുറഞ്ഞത്.കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില പത്ത് ശതമാനം ഇടിഞ്ഞും. ഇതാണ് ആഭ്യന്തര വിപണിയിലും(പതിഫലിച്ചത്.ലണ്ടൻ വിപണിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ താഴ്ന്ന നിരക്കിലാണ് വ്യപാരം നടക്കുംന്നത്. അമേരിക്കൻ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കൂട്ടിയേക്കുമെന്ന സൂചനകളും, ആഗോളതലത്തിൽ ഡോളർ കരുത്ത് നേടുന്നതുമാണ് സ്വർണ്ണവില ഇടിയാനുള്ള കാരണം. വില കുറഞത് അറിഞ്ഞത് മുതൽ ജ്വല്ലറികളിൽ വൻ തിരക്കാണ് അനുഭവപെടുന്നത്. വരാൻ പോകുന്ന കല്യാണസീസണുകളിലേക്ക് സ്വർണം വാങ്ങി കൂട്ടുകയാണ് പലരുംGold_Jewellery




Sharing is Caring