കൊല്ലം കരുനാഗപ്പള്ളിയിൽ വാഹനാപകടം: അഞ്ചു മരണം

_accident__150718113936123കൊല്ലം: കരുനാഗപ്പള്ളി വവ്വാകാവിൽ കെ.എസ് ആർ.ടി.സി ബസ് കാറിലിടിച്ച് അഞ്ചു പേർ മരിച്ചു.കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. ആലങ്കോട് സ്വദേശി ഷാഹിന, മക്കളായ ഷാമിന, മുഹമ്മദലി, മുഹമ്മദ് അജ്മൽ, നബീൽ എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്നവർ വയനാട് ബന്ധുവീട്ടിൽ പോയി തിരിച്ചു വരുന്ന വഴിയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *