കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം,നഷ്ടപരിഹാരം നല്‍കണമെന്ന് ഡി.സി.സി. ജനറല്‍ബോഡി യോഗം


കല്പറ്റ: കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് എത്രയുംവേഗം നഷ്ടപരിഹാരം നല്‍കണമെന്ന് ഡി.സി.സി. ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ട  ആഗസ്ത് 20 മുതല്‍ 30 വരെ മണ്ഡലങ്ങളില്‍ പദയാത്ര നടത്തും. ആഗസ്ത് 30 മുതല്‍ സപ്തംബര്‍ പത്തുവരെ വാര്‍ഡ് തലത്തില്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും.എംഐ. ഷാന.വാസ് എം.പി. ഉദ്ഘാടനം ചെയ്തു.ഡി.സി.സി. പ്രസിഡന്റ് കെ.എല്‍. പൗലോസ് അധ്യക്ഷത വഹിച്ചു. വിശ്വനാഥന്‍, സി.പി. വര്‍ഗീസ്,പി.കെ. ഗോപാലന്‍,എന്‍.ഡി. അപ്പച്ചന്‍, കെ.കെഅബ്രഹാം, കെ.കെ. രാമചന്ദ്രന്‍,കെ.വി. പോക്കര്‍ഹാജി തുടങ്ങിയവര്‍ സംസാരിച്ചു


 

 

 

 

 



Sharing is Caring