സഹകരണ (പസ്ഥാനങ്ങൾ വർഗ്ഗസമരത്തിന്റെ സൃഷ്ടി -എം.വി.ജയരാജൻ


DSC_0249DSC_0253DSC_0257കൊയിലാണ്ടി: ഇന്ത്യയിലെ സഹകരണ (പ സ്ഥാനങ്ങൾ ചരി(തത്തിലെ വർഗ്ഗസമരത്തിന്റെ സ്യഷ്ടിയാണ് എന്ന് എം.വി.ജയരാജൻ. കൊയിലാണ്ടി ഇന്റഗ്രേറ്റഡ് അ(ഗി ക ൾച്ചറൽ ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതുതായി സജ്ജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.ചടങ്ങിൽ(ശീമതി കെ. ശാന്ത(ചെയർപേഴ്സൺ കൊയിലാണ്ടി മുൻസിപാലിറ്റി) അദ്ധ്യക്ഷം വഹിച്ചു.സ്ട്രോങ്ങ് റൂം ഉദ്ഘാടനം ടി.വി.ച(ന്ദഹാസൻ, സ്വർണ്ണ പണയ വായ്പ പി.വിശ്വൻ, എന്നിവർ നിർവ്വഹിച്ചു.കെ.ദാസൻ എം എൽ എ മുഖ്യ (പഭാഷണം നടത്തി.ടി.വി ഗിരി ജ, പി.കെ.മുരളീധരൻ, യു.രാജീവൻ, കെ.കെ.മുഹമ്മദ്, കെ.വിജയൻ, ഇ.കെ.അജിത്ത്, വായനാരി വിനോദ് കുമാർ, വി.പി.ഇ(ബാഹിംകുട്ടി, രവീ (ന്ദൻ കൊല്ലം ചിറ, സി.സത്യച(ന്ദൻ, സി.കെ ജയദേവൻ, സുരേഷ് മേലേപുറത്ത് എന്നിവർ സംസാരിച്ചും. ടി. ഗംഗാധരൻ സ്വാതവും, വി.സുന്ദരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.