ഒമാനില്‍ വാഹനാപകടം: രണ്ടു മലയാളികൾ അടക്കം ഏഴു പേർ മരിച്ചു

_accident__150718113936123മനാമ: ഒമാനിലെ ഹൈമയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു.. മസ്കറ്റിലെ ലുലു ജീവനക്കാരും കുടുംബവും സഞ്ചരിച്ച ബസും സ്വദേശികളുടെ കാറും കൂട്ടിയിടിച്ചാണ് അപകടം. ലുലു ജീവനക്കാര്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷത്തിനായി സലാലയിലേക്ക് പോകുകയായിരുന്നു.ലുലു ബൗഷര്വെയര്ഹൗസിലെ സ്റ്റോര്കീപ്പറായ തൃശൂര്കൊടുങ്ങല്ലൂര്എറിയാട് സ്വദേശി ജിന്ഷാദ്, മറ്റൊരു ജീവനക്കാരനായ ഫിറോസിന്റെ മകള്മൂന്നു വയസുകാരി ഷിഫ എന്നിവരാണ് മരിച്ച മലയാളികള്‍.