പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചത് സിനിമയുടെ അണിയറപ്രവര്ത്തകര് തന്നെയെന്ന് സൂചന?


തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചത് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയെന്ന് സൂചന?premamഅന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്ന് അന്വേഷണസംഘംപ്രേമം സിനിമഇന്റര്‍നെറ്റില്‍ ആദ്യം അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായിരുന്നു.നിര്‍മ്മാതാവ് അന്‍വര്‍ റഷീദിന്റെയും, സംവിധായകന്‍ അല്‍‌ഫോണ്‍‌സ് പുത്രന്റെയും മൊഴി ആന്റി പൈറസി സെല്‍ എടുത്തിരുന്നു.


 

 

 



Sharing is Caring