Friday 17 April, 2026
Written by
in
കോഴിക്കോട്: നൻമയുടെ നൽവരങ്ങൾ നേർന്നു കൊണ്ട് റമദാൻ വിട പറയുന്നു.പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ ആത്മ സംസ്കരണത്തിന്റെ യും സഹാനുഭൂതിയുടെയും മാസമാണ്. പരസ്പര സേ നഹത്തിലും സഹവർത്വത്തിലും കഴിയാനാണ് വിശുദ്ധ ഖുർആൻ ഉദ്ബോധനം ചെയ്തിട്ടുള്ളത്. ഒരു മാസത്തെ വൃതാനുഷ്ഠാനുത്തോടെ നേടിയ ആത്മ സംസ്ക്കരണത്തിന്റെ നിറവിൽ വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കാനുളള അവസാനവട്ട ഒരുക്കത്തിലാണ്.