Monday 20 April, 2026
Written by
in
തിരുവനന്തപുരം: മുൻ മ (ന്തിയും ജെഎസ്.എസ്.നേതാവുമായ കെ.ആർ ഗൗരിയമ്മ വീണ്ടും സിപിഐ എമ്മിലേക്ക്.ആഗസ്റ്റ് 19 ന് സ .പി കൃഷ്ണപിള്ള ദിനത്തിൽ അംഗത്വം നൽകി ഗൗരിയമ്മയെ പാർട്ടിയിലേക്ക് സ്വീകരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെ(കട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞും. ഗൗരിയമ്മയുടെ വീട്ടിലെത്തി കോടിയേരി ബാലകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് കേരളത്തിന്റെ വീരപു(തി പാർട്ടി യിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. വിപ്ലവ(പസ്ഥാനത്തിന്റെ ചരി(തത്തിലെ ധീരവനിതയാണ് ഗൗരിയമ്മ യെന്നു കോടിയേരി പറഞ്ഞു.യു.ഡി.എഫുമായി അകന്ന് നിൽക്കുകയായിരുന്നു ഗൗരിയമ്മ. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വേണ്ടി (പചരണ രംഗത്ത് ഗൗരിയമ്മയുണ്ടായിരിന്നു.