News Sections: News
-
ശമ്പള കമ്മീഷന് ശിപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു
തിരുവനന്തപുരം: കുറഞ്ഞ ശമ്പളം 17,000 രൂപയും കൂടിയ ശമ്പളം 1,20,000 രൂപയുമായി വര്‍ധിപ്പിക്കണമെന്നത് അടക്കമുള്ള ശമ്പള കമ്മീഷന് ശിപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളം 2000 രൂപ മുതല്‍ 12,000 രൂപ വരെ വര്‍ധിപ്പിക്കണമെന്നും…
-
കസ്റ്റഡി മരണം: ജൂഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായും സഭയില്‍ ആഭ്യന്തരമന്ത്രി പറഞ്ഞു. കസ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട…
-
കോഴിക്കോട് ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പേജില്‍ നിന്നും പിന്‍വാങ്ങി
കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പേജില്‍ നിന്നും പിന്‍വാങ്ങി. പ്രശാന്ത് നായര്‍ എന്ന പേരിലുള്ള കളക്ടറുടെ ഫേസ്ബുക്ക് അക്കൗണ്ടാണ് താല്‍ക്കാലികമായി നിര്‍ത്തിയത്. കളക്ടര്‍ ഫോണെടുക്കുന്നില്ലെന്നും ഫേസ്ബുക്കിലാണ് ശ്രദ്ധയെന്നും ഡി സി സി പ്രസിഡന്റ്…
-
മെക്സിക്കോയില്‍ വെടിവെപ്പ്: പൊലീസ് ഉള്‍പ്പടെ ആറ് പേര് കൊല്ലപ്പെട്ടു
മെക്സിക്കന്‍ സിറ്റി: വടക്കന്‍ മെക്സിക്കോയില്‍ കലാപ ബാധിത പ്രദേശമായ മറ്റാമോറോസില് ആയുധധാരികളും പോലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ ആറു പേര് കൊല്ലപ്പെട്ടു. തമൗലിപാസ് സ്റ്റേറ്റിലെ മറ്റാമോറോസ് നഗരത്തിലാണ് സംഭവം.…
-
പേരാമ്പ്ര ഇരട്ടക്കൊലപാതകം: പ്രതിയെ റിമാന്‍ഡ് ചെയ്തു
പേരാമ്പ്ര: ഞാണിയത്ത് തെരുവില്‍ ദമ്പതിമാര്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ പിടിയിലായ കൂനേരിക്കുന്നുമ്മല്‍ ചന്ദ്രനെ പയ്യോളി മുന്‍സിഫ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് പേരാമ്പ്ര സി ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ…
-
ഋഷിരാജ് സിംഗിനെ മാറ്റിയതിന് വിശദീകരണവുമായി ചെന്നിത്തല
തിരുവനന്തപുരം: എ ഡി ജി പി ഋഷിരാജ് സിംഗിനെ കെ എസ് ഇ ബി ആന്റിതെഫ്റ്റ് സ്ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്കിലാണ് രമേശ്…
-
ഋഷിരാജ് സിംഗിനെ മാറ്റിയത് റദ്ദാക്കണമെന്ന് വി എസ് അച്യുതാനന്ദന്
തിരുവനന്തപുരം: ഋഷിരാജ് സിംഗിനെ മാറ്റിയത് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് ഋഷിരാജ് സിംഗിനെ മാറ്റിയ നടപടി റദ്ദാക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടത്. പ്രമുഖരുടെ വൈദ്യുതി മോഷണം…
-
എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ സമരം പിന്‍വലിച്ചു.കൊച്ചി: വൈഡ് റിലീസിങ്ങിനെതിരെ കേരളത്തിലെ എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ രണ്ടു ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. കൊച്ചിയില്‍ ചേര്‍ന്ന കേരള സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ യോഗമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സിനിമകളുടെ വ്യാജ സിഡികള്‍ ഇറങ്ങുന്ന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് യോഗം വിളിച്ചുചേര്‍ത്തതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്നാണ് തിയറ്റര്‍ ഉടമകളുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, ബാഹുബലിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട ഭിന്നതയാണ് സമരം പിന്‍വലിക്കാനുള്ള പ്രധാന കാരണം. ബാഹുബലി പ്രദര്‍ശിപ്പിക്കാതെ സമരം തുടര്‍ന്നാല്‍ കോമ്പറ്റീഷന് കമ്മീഷനെ സമീപിക്കുമെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൊച്ചി: വൈഡ് റിലീസിങ്ങിനെതിരെ കേരളത്തിലെ എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ രണ്ടു ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. കൊച്ചിയില്‍ ചേര്‍ന്ന കേരള സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ യോഗമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സിനിമകളുടെ വ്യാജ…
-
പ്രേമം പൈറസി: എ ക്ലാസ് തിയേറ്ററുകളും അടച്ചിടും
കൊച്ചി: സംസ്ഥാനത്തെ എ ക്ലാസ് തിേയറ്ററുകള്‍ ഇന്നും നാളെയും അടച്ചിടും. സിനിമകളുടെ വ്യാജപ്പതിപ്പുകള്ക്കെതിരായ സര്‍ക്കാര്‍ നടപടി കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച തിയേറ്ററുകള്‍ അടച്ചിട്ട ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനു കീഴിലുള്ള തിയേറ്ററുകള്‍ പ്രതിഷേധം തുടരുന്നതിന്റെ ഭാഗമായാണ് രണ്ട്…
-
റഷ്യയില്‍ നവാസ് ഷരീഫും മോദിയും തമ്മില്‍ കൂടിക്കാഴ്ച
ഉഫ: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ വിഷയമായി. കൂടിക്കാഴ്ച ഇപ്പോഴും…

Local News















