സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വാട്സ്ആപ്പ് ഗ്രൂസ്ത്രീകള് ഉള്‍പ്പെടെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പങ്കുവെച്ചതിന് എതിരെ തോമസ് മാത്യുവിന് എതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയിരുന്നു.
2019ലാണ് തോമസ് മാത്യു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചത്.പ്പില്‍ അശ്ലീല ചിത്രം. സംഭവത്തെതുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു. അശ്ലീല സന്ദേശം പ്രചരിപ്പിച്ച സംഭവത്തിലാണ് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജിവച്ചത്.














