News Sections: News
-
ഓണപ്പരീക്ഷ ഓണം കഴിഞ്ഞിട്ട്
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പുതിയ തിയതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഓണം കഴിഞ്ഞാണ് പരീക്ഷ നടത്തുക. സെപ്റ്റംബര്‍ ഏഴു മുതല്‍ 15 വരെയാണു പരീക്ഷ. നേരത്തെ സെപ്റ്റംബര്‍ 9-16 ആയിരുന്നു തിയതി നിശ്ചയിച്ചിരുന്നത്. പാഠപുസ്തകം വൈകുന്ന സാഹചര്യത്തിലാണ്…
-
എസ്എഫ്‌ഐ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം
കോട്ടയം: പാഠപുസ്തകം അച്ചടി വൈകുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍, തൊടുപുഴ, മലപ്പുറം, കോട്ടയം എന്നിവടങ്ങളില്‍ എസ് എഫ് ഐ നടത്തിയ മാര്‍ച്ചുകളില്‍ വ്യാപക സംഘര്‍ഷം. തിങ്കളാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതിലും…
-
111 സ്‌കൂള്‍ വിദ്യാര്‍ഥികളെ ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി
ബാഗ്ദാദ്: വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 111 സ്‌കൂള്‍ വിദ്യാര്‍ഥികളെ ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. 10 നും 15 നും വയസ്സിനിടയില്‍ പ്രായമുള്ള കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി…
-
പ്രേമം വിവാദം: മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
കൊല്ലം: പ്രേമം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് കൊല്ലത്ത് പിടിയിലായത്. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ഇവര്‍ ചിത്രം അപ്‌ലോഡ് ചെയ്തത്. ഇവര്‍ക്ക് വ്യാജ…
-
നൈജീരിയയില്‍ ബോംബ് ആക്രമണം: 44 പേര്‍ കൊല്ലപ്പെട്ടു
ബൗച്ചി: നൈജീരിയയില്‍ രണ്ട് വ്യത്യസ്ത ബോംബ് സ്‌ഫോടനങ്ങളില്‍ 44 പേര്‍ കൊല്ലപ്പെട്ടു. 67 പേര്‍ക്ക് പരുക്ക് പറ്റി. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ജോസ് നഗരത്തിലെ ഒരു പള്ളിയിലും ഭക്ഷണശാലയിലുമാണ് സ്‌ഫോടനമുണ്ടായത്. തിങ്കളാഴ്ച…
-
കളമശ്ശേരി ഭൂമിതട്ടിപ്പി: സുരാജിനെ പ്രതിച്ചേര്‍ക്കില്ല
കൊച്ചി: കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ ലാന്റ് റവന്യൂ കമ്മിഷണര്‍ ടി ഒ സൂരജിനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് സി ബി ഐ തീരുമാനിച്ചു. തണ്ടപ്പേര്‍ റദ്ദാക്കിയ സൂരജിന്റെ നടപടി തെറ്റാണെങ്കിലും കുറ്റകരമായ ഗൂഢാലോചന തെളിയിക്കാന്‍…
-
കട്ടിക്കടത്ത് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കുട്ടികളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. മുഴുവന്‍ അനാഥാലയങ്ങള്‍ക്കും ബാലനീതി നിയമം ബാധകമാക്കണം. അനാഥാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്‍…
-
പാഠപുസ്തക വിതരണം; കോഴിക്കോട് എസ്എഫ്‌ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം
കോഴിക്കോട്: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ കോഴിക്കോട്ടു നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജില്‍ അഞ്ചു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എസ് എഫ് ഐ…
-
പെട്രോള്‍ പമ്പ് സമരം ആരംഭിച്ചു
കൊച്ചി: ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ആന്‍ഡ് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഇന്ധന ബഹിഷ്‌കരണ ദിനാചരണം തുടങ്ങി. തിങ്കളാഴ്ച രാത്രി 12 വരെ…
-
മഹാരാജസ് കോളേജ് സമരം പിന്ഡവലിച്ചു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന് സ്വയംഭരണ പദവി നല്‍കുന്നതിനെതിരായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സമരസമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ 53 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. എസ് എഫ്…

Local News
















