കേരള കർഷകസംഘം സഹകരണ ആശുപത്രിക്ക് മാസ്ക് നൽകി

കൊയിലാണ്ടി: കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് മാസ്ക് നൽകി. ഏരിയാ സെക്രട്ടറി കെ.ഷിജു, ഡോ. വിറ്റൽദാസ് റാവുവിന് കൈമാറി.മുൻ എം.എൽ എ പി .വിശ്വൻ മാസ്റ്റർ, ആശുപത്രി സെക്രട്ടറി യു .മധുസൂദനൻ , സി.കെ .സജീവൻ , ജ്യോതിഷ് എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *