കേരള കർഷകസംഘം മാസ്കുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ മാസ്കുകൾ വിതരണം ചെയ്തു .ജില്ലാ സെക്രട്ടറി പി.വിശ്വൻ മാസ്റ്റർ ,ഏരിയാ സെക്രട്ടറി കെ.ഷിജു എന്നിവർ ചേർന്ന് തഹസിൽദാർ ശ്രീ ഗോകുൽദാസിനെ ഏല്പിച്ചു . ഡെ .തഹസിൽദാർ ലതീഷ് , ലാഹിക് എന്നിവർ സന്നിഹിതരായിരുന്നു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *