News Sections: News

  • അരുവിക്കര ഫലം യുഡിഎഫിന് മുന്നോട്ടേക്കുള്ള പോക്കിന് ദിശ നല്‍കും: സുധീരന്‍

    അരുവിക്കര ഫലം യുഡിഎഫിന് മുന്നോട്ടേക്കുള്ള പോക്കിന് ദിശ നല്‍കും: സുധീരന്‍

    കൊച്ചി: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. നീതിയും ന്യായവും വിട്ട് അരുവിക്കരയില്‍ യു ഡി എഫ് പ്രവര്‍ത്തിച്ചിട്ടില്ലെന്നും…

  • ലളിത് മോദി വിവാദം: സുഷമയും രാജെയും രാജിവയ്ക്കണമെന്ന് ആര്‍എസ്എസ് നേതാവ്

    ലളിത് മോദി വിവാദം: സുഷമയും രാജെയും രാജിവയ്ക്കണമെന്ന് ആര്‍എസ്എസ് നേതാവ്

    ദില്ലി: ലളിത് മോദി വിവാദത്തില്‍ ആരോപണവിധേയരായ കേന്ദ്രമന്ത്രി സുഷമാ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും ധാര്‍മികതയുടെ പേരില്‍ രാജിവയ്ക്കണമെന്നു ആര്‍ എസ് എസ് നേതാവ് ഗോവിന്ദാചാര്യ. സുഷമയും വസുന്ധരയും ചില സഹായങ്ങള്‍ നല്‍കി.…

  • ഐപിഎല്‍ ഒത്തുകളി: വിധി പറയുന്നത് മാറ്റി

    ഐപിഎല്‍ ഒത്തുകളി: വിധി പറയുന്നത് മാറ്റി

    ദില്ലി: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ ഒത്തുകളി കേസില്‍ വിധി പറയുന്നത് ദില്ലി പ്രത്യേക കോടതി ജൂലൈ 25ലേക്ക് മാറ്റി. കേസില്‍ മക്കോക്ക നിയമം നിലനില്‍ക്കുമോ ഇല്ലയോ…

  • ബാര്‍ കോഴ കേസില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ചെന്നിത്തല

    തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ യു ഡി എഫിലും കോണ്‍ഗ്രസിലും നിന്ന് തനിക്ക് കടുത്ത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നു എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ ആ സമ്മര്‍ദ്ദങ്ങള്‍ക്ക് താന്‍വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.…

  • അനധികൃതമായി കല്‍ക്കരി ഖനിയില്‍ കടന്നു: ചൈനയില്‍ ഒമ്പത് പേര്‍ മരിച്ചു

    അനധികൃതമായി കല്‍ക്കരി ഖനിയില്‍ കടന്നു: ചൈനയില്‍ ഒമ്പത് പേര്‍ മരിച്ചു

    ബെയ്ജിംഗ്: അനധികൃതമായി കല്‍ക്കരി ഖനിയില്‍ കടന്ന ഒന്‍പതുപേര്‍ മരണമടഞ്ഞു. ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലുളള ഖനിയിലാണ് ഇവര്‍ കയറിയത്. 12 പേരടങ്ങുന്ന സംഘം അനധികൃതമായി ഖനനം നടത്തുന്നതിനാണ് ഖനിയിയില്‍ പ്രവേശിച്ചത്. എന്നാല്‍ മൂന്നുപേര്‍ ഖനിക്ക് പുറത്ത്…

  • വിവാദങ്ങള്‍ പരമാര്‍ശിക്കാതെ മോദിയുടെ മന്‍ കീ ബാത്

    വിവാദങ്ങള്‍ പരമാര്‍ശിക്കാതെ മോദിയുടെ മന്‍ കീ ബാത്

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും ബി ജെ പിയെയും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്ന ലളിത് മോദി വിവാദത്തെക്കുറിച്ച് പരാമര്‍ശമില്ല. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനമായി…

  • ലളിത് മോദി വിഷയം: ബിജെപിയെ വിമര്‍ശിച്ച് അദ്വാനി

    ലളിത് മോദി വിഷയം: ബിജെപിയെ വിമര്‍ശിച്ച് അദ്വാനി

    ദില്ലി: ലളിത് മോദി വിവാദത്തില്‍ ബി ജെ പി നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി രംഗത്തെത്തി. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കണമെന്ന് അദ്വാനി പറഞ്ഞു. ഹവാല…

  • സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി അനൂപ് ചന്ദ്രന്‍

    സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി അനൂപ് ചന്ദ്രന്‍

    കൊച്ചി: ചലച്ചിത്രതാരം സുരേഷ് ഗോപിയെ പിന്തുണച്ച് നടന്‍ അനൂപ് ചന്ദ്രന്‍ രംഗത്ത്. സുരേഷ് ഗോപിയെ മന്നം സമാധിയില്‍ നിന്നും ഇറക്കിവിട്ട നടപടി ശരിയായില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി…

  • എന്‍എസ്എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണം: സുരേഷ് ഗോപി

    എന്‍എസ്എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണം: സുരേഷ് ഗോപി

    കൊല്ലം: എന്‍ എസ് എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണമെന്ന് നടന്‍ സുരേഷ് ഗോപി. സമുദായംഗങ്ങള്‍ വേണം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍ എസ് എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ…

  • ആസാമില്‍ ഭൂചലനം

    ആസാമില്‍ ഭൂചലനം

    ഗോഹട്ടി: ആസാമില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനം. രാവിലെ 6.35നായിരുന്നു ഭൂചലനം. ആസാമിലെ കോക്രാജര്‍ ജില്ലയില്‍ കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഭൗമശാസ്ത്ര വിദഗ്ദ്ധര്‍ പറഞ്ഞു. ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങളുടെ…