മാ​സ്കു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

തൃ​പ്പൂ​ണി​ത്തു​റ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തൃ​പ്പൂ​ണി​ത്തു​റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തൃ​പ്പൂ​ണി​ത്തു​റ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മു​ന്‍ മ​ന്ത്രി കെ. ​ബാ​ബു 1,000 മാ​സ്കു​ക​ള്‍ സൂ​പ്ര​ണ്ടി​ന് കൈ​മാ​റി. ആ​ര്‍. വേ​ണു​ഗോ​പാ​ല്‍, ആ​ന​ന്ദ് കെ. ​ഉ​ദ​യ​ന്‍, അ​ഫ്സ​ല്‍ ന​മ്ബ്യാ​ര​ത്ത്, ര​ഞ്ജു പു​തി​യേ​ട​ത്ത്, ഡി. ​അ​ര്‍​ജു​ന​ന്‍, പി.​ഡി. ശ്രീ​കു​മാ​ര്‍, സാ​ജു പൊ​ങ്ങ​ല​യി, അ​മ​ല്‍ , അ​ല​ന്‍, നി​ഹാ​സ് , റോ​ഷ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *