ഫെഡറേഷന്‍ കപ്പ്: കെ ടി ഇര്‍ഫാനാണ് സ്വര്‍ണം

kt-irfan പാട്യാല: ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. പുരുഷന്‍മാരുടെ 20 കിലോ മീറ്റര്‍ നടത്തത്തില്‍ കെ ടി ഇര്‍ഫാനാണ് സ്വര്‍ണം നേടിയത്. മീറ്റിന്റെ രണ്ടാം ദിനമായ ഇന്നലെ 2 സ്വര്‍ണമടക്കം 5 മെഡലുകള്‍ കേരളം നേടി.

പുരുഷന്മാരുടെ 800 മീറ്ററല്‍ സജീഷ് ജോസഫും വനിതകളുടെ ലോംഗ്ജമ്പില്‍ എം എ പ്രജുഷയുമാണ് സ്വര്‍ണം നേടിയത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *