അധ്യാപകന്‍ 21 വിദ്യാര്‍ഥികളെ പീഡിപ്പിച്ചതായി പരാതി

stop_child_abuse_by_animefan13007-d3llc88
കോഴിക്കോട്: കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ 21 വിദ്യാര്‍ഥികളെ പീഡിപ്പിച്ചതായി പരാതി. സ്‌കൂളിലെ ചിത്രകലാ അഞ്ചാം ക്ലാസിലെയും ഏഴാം ക്ലാസിലേയും പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തുവന്നു. നിരവധി കാലമായി തുടരുന്ന ഈ പീഡനത്തിനെതിരെ പ്രതികരിച്ച പി.ടി.എ. പ്രസിഡന്റിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടു. സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് അധ്യാപകന്‍ ഇപ്പോള്‍ അവധിയിലാണ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *