മഅ്ദനിയുടെ ജാമ്യ കാലാവധി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി

Abdul-Nasser-Madani-2
ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍  മഅ്ദനിയുടെ ജാമ്യ കാലാവധി സുപ്രീംകോടതി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. ചികിത്സ തുടരാന്‍ ജാമ്യം നീട്ടണമെന്നു  മഅ്ദനി  ആവശ്യപ്പെട്ടിരുന്നതിനെത്തുടര്‍ന്നാണു നടപടി. ജാമ്യ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടില്ല.  ഒരു മാസത്തെ ജാമ്യമായിരുന്നു മഅ്ദനിക്ക്‌സുപ്രീംകോടതി അനുവദിച്ചിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *