സി.പി.ഐ. എം. 21ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ വിശാഖപട്ടണത്ത്

elecciones-presidenciales-de-ecuador-de-1934-7
ന്യൂഡല്‍ഹി: സി.പി.ഐ.എമ്മിന്റെ 21ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഏപ്രിലില്‍ വിശാഖപട്ടണത്ത് നടക്കും. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. വിവിധ തലങ്ങളിലെ പാര്‍ട്ടി സമ്മേളനങ്ങള്‍ ഒക്ടോബര്‍ ആദ്യവാരം തുടങ്ങി മാര്‍ച്ചിനു മുന്‍പെ സമാപിക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *