News Sections: News
-
ഹൈക്കോടതി ജഡ്ജിയുടെ പീഡനശ്രമം; വനിത ജഡ്ജി രാജിവെച്ചു
ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുന്നയിച്ച് വനിതാ ജഡ്ജി രാജിവച്ചു. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിശാഖ കമ്മിറ്റി അധ്യക്ഷയായ വനിതാ ജഡ്ജിയാണ് രാജിവച്ചത്. ഇത് സംബന്ധിച്ച പരാതി വനിതാ ജഡ്ജി രാഷ്ട്രപതിക്കും,…
-
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇംഗ്ലണ്ട് ജേതാക്കള്‍; ഇന്ത്യ അഞ്ചാം സ്ഥാനത്ത്
ഗ്ലാസ്ഗോ: സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ സമാപിച്ച ഇരുപതാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്പോള്‍ 58 സ്വര്‍ണമടക്കം 172 മെഡലുകളുമായി ഇംഗ്ലണ്ട് ജേതാക്കളായി. 48 സ്വര്‍ണമടക്കം 136 മെഡല്‍ നേടിയ ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. കാനഡയ്ും സ്കോട്ട്ലന്‍ഡും യഥാക്രമം മൂന്നും…
-
മോശം ഭക്ഷണം: ഐ.ആര്.സി.ടി.സി അടക്കം ഒമ്പത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് റയില്‍വേ പിഴ ചുമത്തി
ന്യൂഡല്‍ഹി: ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയതിന് ഐ ആര് സി ടി സിയില്‍ നിന്ന് ഒരു ലക്ഷം രൂപ റയില്‍വേ പിഴ ഈടാക്കി. മോശം ഭക്ഷണം വിറ്റതിന് ഐ.ആര്.സി.ടി.സി അടക്കം ഒമ്പത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ റയില്‍വേ…
-
ഏകാധിപതിയായിരുന്നുവെങ്കില്‍ ഗീതയും മഹാഭാരതവും പഠിപ്പിക്കുവാന്‍ ഉത്തരവിടുമായിരുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി
അഹമ്മദാബാദ്: ഇന്ത്യയിലെ ഏകാധിപതിയായിരുന്നു താനെങ്കില്‍ ഒന്നാം ക്ലാസ് മുതല്‍ ഗീതയും മഹാഭാരതവും പഠിപ്പിക്കുവാന്‍ ഉത്തരവിടുമായിരുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി എ ആര് ദവെ. ഗുജറാത്ത് ലോ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എ ആര്…
-
ആറന്മുള: ഹരിത ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെജിഎസ് ഗ്രൂപ്പ്
ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള വിഷയത്തില്‍ ഹരിത ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.ജി.എസ.് ഗ്രൂപ്പ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ഹരിതട്രൈബ്യൂണലിന്റെ വിധിയില്‍ പിഴവുകളുണ്ടെന്ന് കെജിഎസ് ഗ്രൂപ്പ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് കേന്ദ്ര വനം,പരിസ്ഥിതി…
-
കോമണ്‍വെല്‍ത്ത്: സ്ക്വാഷ് വനിതാ ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്ക്വാഷ് വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍ ജോഷ്ന ചിന്നപ്പ സഖ്യം സ്വര്‍ണം നേടി. മീറ്റിലെ ഇന്ത്യയുടെ പതിനാലാം സ്വര്ണനേട്ടമാണ്് ഇത്. :
-
പൂനെ ഉരുള്‍പൊട്ടല്‍: മരണസംഖ്യ 76 ആയി
പൂനെ: പൂനെയ്ക്ക് സമീപം മാലിന് ഗ്രാമത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ട 29 പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. ഇതോടെ ദുരന്തത്തിലെ മരണസംഖ്യ 76 ആയി. 80ഓളം പേര് മണ്ണിനടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതും…
-
ആറന്മുള: ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് സുരേഷ് ഗോപി
കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് സുരേഷ് ഗോപി. ആറന്മുള വിമാനത്താവള വിഷയത്തിലാണ് സുരേഷ് ഗോപിയുടെ വിമര്‍ശനം. ഓരോരുത്തരുടെ നെഞ്ചത്തും വിമാനത്താവളം വേണമെന്നാണു മുഖ്യമന്ത്രി പറയുന്നതെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക്…
-
അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ യുവതി ബലാത്സംഗത്തിനിരയായി
ജയ്പൂര്‍: അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ യുവതിയെ വഴിയരുകില്‍ തടഞഞുവെച്ച് കൂട്ട ബലാത്സംഗം ചെയ്തു. 22 വയസ്സുള്ള യുവതിയെ നാല് പേര് ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. കൊല്‍ക്കത്തയില്‍ നിന്നും അജ്മീര്‍ ദര്‍ഗ സന്ദര്ശിക്കാനെത്തയിതായിരുന്നു യുവതി.അജ്മീര്‍ ദര്‍ഗയിലേക്ക്…
-
പാര്‍ലമെന്റിലെ കുരങ്ങന്മാരെ തുരത്താന്‍ 40 ജീവനക്കാരെ നിയമിച്ചു
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കുരങ്ങന്മാരുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് അവയെ തുരത്താന്‍ 40 ജീവനക്കാരെ ഡല്‍ഹി നഗരസഭ നിയമിച്ചു. കുരങ്ങനെ തുരത്താന്‍ കുരങ്ങ് വേഷം കെട്ടിയ നാല്‍പ്പത് പേരെയാണ് പാര്‍ലമെന്റില്‍ നിയമിച്ചിരിക്കുന്നത്. കുരങ്ങാന്മാരെ ഓടിക്കാന്‍ പരിശീലനം…

Local News














