News Sections: News

  • ജയലളിത മോഡിക്ക്‌ അയച്ചത്‌ പ്രണയലേഖനമെന്ന്‌ ശ്രീലങ്കന്‍ പ്രതിരോധ സൈറ്റ്‌

    ജയലളിത മോഡിക്ക്‌ അയച്ചത്‌ പ്രണയലേഖനമെന്ന്‌ ശ്രീലങ്കന്‍ പ്രതിരോധ സൈറ്റ്‌

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും പരിഹാസിക്കുന്ന ലേഖനവുമായി ശ്രീലങ്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ജയലളിത മോഡിക്ക് അയച്ച കത്ത് പ്രണയലേഖനമാണെന്നാണ് വെബ്‌സൈറ്റ് ചിത്രീകരിക്കുന്നത്. ‘ ഹൗ മീനിംഗ്ഫുള്‍ ആര്‍ ജയലളിതാസ്…

  • വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കല്‍: ജീവനക്കാരുടെ സംഘടനകളും സര്‍ക്കാരും കരാര്‍ ഒപ്പിട്ടു

    തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കിമാറ്റുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകളും സര്‍ക്കാരും കെ.എസ്.ഇ.ബിയും ത്രികക്ഷി കരാര്‍ ഒപ്പിട്ടു. സേവന വേതന വ്യവസഥകള്‍ അതേപടി തുടരുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. എ.ഐ.ടി.യു.സി. ഇതില്‍…

  • കൊച്ചി ബ്ലാക്ക്‌മെയിലിംഗ്: പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം

    തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിങ്ങ് കേസിലെ പ്രതികളായ റുക്‌സാന, ബിന്ധ്യ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും കേസെടുത്തു. വെഞ്ഞാറുമൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യചെയ്ത കേസിലാണ് ഇവരെ പ്രതിചേര്‍ക്കുക. റുക്‌സാനയുടെയും ബിന്ധ്യയുടെയും ഭീഷണിക്കിരയായാണ് രവീന്ദ്രന്‍ ആത്മഹത്യചെയ്തതെന്നതിനുള്ള…

  • ബ്ലാക്ക് മെയിലിംഗ് കേസില്‍ ശരത്ചന്ദ്രപ്രസാദിനെതിരെ അന്വേഷണം

    തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെയും അന്വേഷണം. എം.എല്‍.എ ഹോസ്റ്റലില്‍ ശരത്ചന്ദ്രപ്രസാദിന്റെ പേരില്‍ എടുത്ത മുറിയില്‍ കേസിലെ പ്രതിയായ ജയചന്ദ്രന്‍ ഒളിവില്‍ കഴിഞ്ഞിരുന്നു .ശരത്ചന്ദ്രപ്രസാദിന് യചന്ദ്രനുമായി നേരിട്ടു ബന്ധമുണ്ടോ എന്ന്്…

  • പ്ലസ്ടു: എം.ഇ.എസിനെതിരെ വെളളാപ്പളളി നടേശന്‍

    ആലപ്പുഴ: പ്ലസ്ടു വിഷയത്തില്‍ എം.ഇ.എസിനെതിരെ എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ രംഗത്തെത്തി. പ്ലസ്ടു അനുവദിക്കാന്‍ ആരും സര്‍ക്കാരിന് ചായ പോലും നല്‍കിയിട്ടില്ലെന്നും എല്‍ ഡി എഫ് ഭരണകാലത്ത് അനുവദിച്ച പ്ലസ്ടു സ്‌കൂളുകളെ കുറിച്ച്…

  • കോമണ്‍വെല്‍ത്ത്: ഇന്ത്യക്ക് ആറാം സ്വര്‍ണ്ണം

    ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 77 കിലോ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ഇന്ത്യയുടെ സതീഷ് ശിവലിംഗത്തിന് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ രവി കട്‌ലുവിനാണ് വെള്ളി. ഇതോടെ ഗെയിംസില്‍ ഇന്ത്യക്ക് നേട്ടം ആറ് സ്വര്‍ണ്ണമെഡലുകളായി. വനിതകളുടെ…

  • ആഡംബര നൗകയില്‍ റെയ്ഡ്‌: കുടൂതല്‍ അറസ്റ്റ് ഉണ്ടായേക്കും

    കൊച്ചി: കൊച്ചിയില്‍ ആഡംബര നൗകയില്‍ നടത്തിയ റെയ്ഡില്‍ കുടൂതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും നൗക കണ്ടുകെട്ടി എക്‌സൈസിന് കൈമാറുമെന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. പിടികൂടിയവരെ ഇന്ന് കോടതിയില്‍…

  • ലോകസഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എ.ഐ.എ.ഡി.എം.കെയ്ക്ക് നല്‍കിയേക്കും

    ന്യൂഡല്‍ഹി: ലോകസഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എ.ഐ.എ.ഡി.എം.കെയ്ക്ക് നല്‍കിയേക്കുമെന്ന് സൂചന. എ.ഐ.എ.ഡി.എം.കെ ലോകസഭാ കക്ഷിനേതാവ് എം. തമ്പിദുരൈയെ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. 1985 മുതല്‍ 1989 വരെ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്നു തമ്പിദുരൈ.…

  • ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ സംഘര്‍ഷത്തില്‍ 2 പേര്‍ മരിച്ചു; കര്‍ഫ്യു ഏര്‍പ്പെടുത്തി

    ലക്‌നൗ: ഉത്തര്‍പ്രദേശിലെ  സഹരന്‍പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 2 പേര്‍ മരിച്ചു. അഞ്ചു പൊലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഫ്യു ഏര്‍പ്പെടുത്തി. ഗുരുദ്വാരയ്ക്ക് സമീപത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്…

  • എട്ടാം ക്ലാസ്സുകാരനെ ചങ്ങല ഉപയോഗിച്ച് മര്‍ദിച്ചു: അധ്യാപകന്‍ അറസ്റ്റില്‍

    കൊല്‍ക്കത്ത: എട്ടാം ക്ലാസ്സുകാരനെ ഇരുമ്പ്‌ ചങ്ങല ഉപയോഗിച്ച് മര്‍ദിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഹൗറയിലായിരുന്നു സംഭവം. ക്ലാസ്സില്‍ സംസാരിച്ചതിന്റൈ പേരില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകായായിരുന്നു. വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന്റെ പരാതിയിന്‍മേല്‍ പൊലീസ് അധ്യാപകനെതിരെ…