കൊല്‍ക്കത്ത: എട്ടാം ക്ലാസ്സുകാരനെ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് മര്‍ദിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഹൗറയിലായിരുന്നു സംഭവം. ക്ലാസ്സില്‍ സംസാരിച്ചതിന്റൈ പേരില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകായായിരുന്നു. വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന്റെ പരാതിയിന്‍മേല്‍ പൊലീസ് അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
