ന്യൂഡല്‍ഹി: ലോകസഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എ.ഐ.എ.ഡി.എം.കെയ്ക്ക് നല്‍കിയേക്കുമെന്ന് സൂചന. എ.ഐ.എ.ഡി.എം.കെ ലോകസഭാ കക്ഷിനേതാവ് എം. തമ്പിദുരൈയെ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. 1985 മുതല്‍ 1989 വരെ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്നു തമ്പിദുരൈ. ഒന്‍പതാം ലോകസഭയില്‍ എ.ഐ.എ.ഡി.എം.കെയുടെ കക്ഷിനേതാവായ തമ്പിദുരൈ 12, 15 ലോകസഭകളിലും ഈ പദവി വഹിച്ചു. കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
FLASHNEWS