ജയ്പൂര്‍: അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ യുവതിയെ വഴിയരുകില്‍ തടഞഞുവെച്ച് കൂട്ട ബലാത്സംഗം ചെയ്തു. 22 വയസ്സുള്ള യുവതിയെ നാല് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. കൊല്‍ക്കത്തയില്‍ നിന്നും അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാനെത്തയിതായിരുന്നു യുവതി.അജ്മീര്‍ ദര്‍ഗയിലേക്ക് വാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ തടഞ്ഞുവെച്ച് വിജനമായ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
