ആ​ലു​വ മ​ണ​പ്പു​റം ന​ട​പ്പാ​ലം അ​ഴി​മ​തി; മു​ന്‍ മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രെ ഹ​ര്‍​ജി

കൊ​ച്ചി: മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. ആ​ലു​വ മ​ണ​പ്പു​റം ന​ട​പ്പാ​ലം നി​ര്‍​മാ​ണ അ​ഴി​മ​തി​യി​ല്‍ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി. ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി.

പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. പാ​ലം നി​ര്‍​മാ​ണ​ത്തി​ല്‍ 4.2 കോ​ടി രൂ​പ ഖ​ജ​നാ​വി​ന് ന​ഷ്ടം വ​രു​ത്തി​യെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. മു​ന്‍ മ​ന്ത്രി​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നു​ള്ള അ​നു​മ​തി സ​ര്‍​ക്കാ​ര്‍ വൈ​കി​പ്പി​ക്കു​ന്നു. സ​ര്‍​ക്കാ​ര്‍ അ​ലം​ഭാ​വ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *