സി.പി.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് പന്ന്യന്‍ രവീന്ദ്രന്‍


pannyan-raveendran
തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് പന്ന്യന്‍ രവീന്ദ്രന്‍ സി.പി.ഐ. സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ചു.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെയും തിരഞ്ഞെടുപ്പ് പരാജയത്തിന്റെയും ഉത്തരാവാദിത്തം ഏറ്റെടുത്ത് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രാജിവെക്കണമെന്ന് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു.


Related News: സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദം : സി.പി.ഐ. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം


സി.പി.ഐ ജില്ലാ സെക്രട്ടറിയെ മാറ്റി