ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്നാവശ്യപ്പെടുന്ന കോണ്‍ഗ്രസിന്റെ ഹരജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിക്കുന്ന സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത്് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കലല്ല കോടതിയുടെ ജോലിയെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്
FLASHNEWS