ഹരിയാനയിൽ സഹോദരിമാർ തീപൊള്ളലേറ്റ് മരിച്ചു


ഹരിയാനയിലെ ബിഹുനി ഗ്രാമത്തിൽ സഹോദരിമാർ തീപൊള്ളലേറ്റ് മരിച്ചു. ആറ് വയസും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മ‍ൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




Sharing is Caring