News Sections: News

  • ദല്‍ഹി കൂട്ടമാനഭംഗം: പ്രതിയെ വിട്ടയയ്ക്കാമെന്ന് ഹൈക്കോടതി

    രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയയ്ക്കാമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ഇയാള്‍ ഞായറാഴ്ച പുറത്തിറങ്ങും. പ്രതിയെ വിട്ടയക്കുന്നത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി…

  • മലയാള ഭാഷ ബില്‍ നിയമസഭ പാസാക്കി

    തിരുവനന്തപുരം: മലയാളഭാഷാ ബില്‍ പാസാക്കിക്കൊണ്ട് 13-ആം നിയമസഭയുടെ 15-ആം സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 11 ദിവസം നീണ്ടു നിന്ന സമ്മേളനകാലയളവില്‍ നാല് ദിവസവും പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭ സ്തംഭിച്ചിരുന്നു. സഭയുടെ ചരിത്രത്തിലാദ്യമായി പ്രതിപക്ഷം സ്പീക്കറുടെ…

  • സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുന്ന ഭേദഗതിക്കായി ശശി തരൂര്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്ലവതരിപ്പിക്കും

    സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുന്ന ഭേദഗതിക്കായി ശശി തരൂര്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്ലവതരിപ്പിക്കും

    സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുന്ന ഭേദഗതിക്കായി ശശി തരൂര്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്ലവതരിപ്പിക്കും. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 377 വകുപ്പ് ഭേദഗതി ചെയ്യുന്ന ബില്ലാണ് ശശി തരൂര്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഇന്ന്…

  • കൊല്ലത്തെ ആര്‍.എസ്.പി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേരാനൊരുങ്ങുന്നു

    കൊല്ലത്തെ ആര്‍.എസ്.പി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേരാനൊരുങ്ങുന്നു

    കൊല്ലത്തെ ആര്‍.എസ്.പി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേരാനൊരുങ്ങുന്നു. ആര്‍.എസ്.പി സംസ്ഥാന സമിതിയംഗം രഘൂത്തമന്‍പിള്ളയുടെ നേതൃത്വത്തിലാണ് കൂടുമാറ്റം. ആര്‍.എസ്.പിയുടെ വലതുപക്ഷ ചായ്‌വാണ് പാര്‍ട്ടി വിടാനുള്ള കാരണമെന്ന് രഘൂത്തമന്‍പിള്ള അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തോല്‍വിയും പാര്‍ട്ടി…

  • കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

    കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

    കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യു.ജി.സിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഗവര്‍ണര്‍ക്കുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. സര്‍വകലാശാലയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലിസിന്റെ സഹായം തേടിയിട്ടുമുണ്ട്.…

  • നൈജീരിയയില്‍ അഞ്ച് ഭാരത നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി

    നൈജീരിയയില്‍ അഞ്ച് ഭാരത നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി

    ന്യൂദല്‍ഹി: നൈജീരിയയില്‍ അഞ്ച് ഭാരത നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. നൈജീരിയയിലെ ഡെല്‍റ്റാ സംസ്ഥാനത്തെ വാരിയില്‍ വച്ചാണ് ഭാരതീയരെ കൊള്ളസംഘം തട്ടിക്കൊണ്ടുപോയത്. വാര്‍ത്ത ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നാവികരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.…

  • ഉമ്മന്‍ ചാണ്ടിയെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന കത്ത്

    മുഖ്യമന്ത്രിക്ക് എതിരെ ഹൈക്കമാന്‍ഡിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കത്ത്. ഉമ്മന്‍ ചാണ്ടിയെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന കത്ത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. സര്‍ക്കാരിന്റെ വീഴ്ചകള്‍ നിരത്തുന്ന കത്തില്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പൂര്‍ണ്ണമായും തകര്‍ന്നതായും ബിജെപി വന്‍ശക്തിയായതായും…

  • കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഇന്ന് പ്രഖ്യാപിക്കും

    കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഇന്ന് പ്രഖ്യാപിക്കും

    കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ നിന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന കുമ്മനത്തിന് വിമാനത്താവളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരന്‍…

  • ബിപിസിഎല്‍ ടാങ്കര്‍ ലോറി സമരം  ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു

    ബിപിസിഎല്‍ ടാങ്കര്‍ ലോറി സമരം ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു

    കൊച്ചി അമ്പലമുകള്‍ ബിപിസിഎല്‍ ടാങ്കര്‍ ലോറി സമരം തീര്‍ക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. സമരം കൂടുതല്‍ ശക്തമാകുമെന്ന് സംയുക്ത സമര സമിതി പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് അമ്പലമുകള്‍ ബിപിസ്എല്‍…

  • ന്യൂസിലാന്‍ഡ് പുതിയ പതാക തെരഞ്ഞെടുത്തു

    ന്യൂസിലാന്‍ഡ് പുതിയ പതാക തെരഞ്ഞെടുത്തു

    വെല്ലിങ്ടണ്‍: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശേഷിപ്പായ യൂണിയന്‍ ജാക്ക് നീക്കി ന്യൂസിലാന്‍ഡ് പുതിയ പതാക രൂപകല്‍പനചെയ്തു. കറുപ്പും നീലയും ചേര്‍ന്ന പശ്ചാത്തലത്തില്‍ വെള്ളി നിറത്തിലുള്ള പന്നല്‍ച്ചെടിയുടെ ഇല ആലേഖനം ചെയ്തതാണ് പുതിയ പതാക. നാലു ഡിസൈനുകളെ…