News Sections: News

  • ദാദ്രി സംഭവത്തില്‍ 15 പേര്‍ക്കെതിരെ കുറ്റപത്രം

    ദാദ്രി സംഭവത്തില്‍ 15 പേര്‍ക്കെതിരെ കുറ്റപത്രം

    ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ നാട്ടുകാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ 15 പേര്‍ക്കെതിരെ കുറ്റപത്രം.മുഹമ്മദ് ഇഖ്‌ലാഖ് (52) ആണ് കൊല്ലപ്പെട്ടത്. ഇഖ്‌ലാഖിന്റെ വീട്ടിലെ റെഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്ന മാംസം പശുവിന്റേതാണോ ആടിന്റേതാണോ എന്നതുസംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട്…

  • തിര്‍ന്ന നേതാവ് സമീര്‍ കാന്താറിന്റെ കൊലപാതകത്തിന് പകരം വീട്ടുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള

    തിര്‍ന്ന നേതാവ് സമീര്‍ കാന്താറിന്റെ കൊലപാതകത്തിന് പകരം വീട്ടുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള

    മുതിര്‍ന്ന നേതാവ് സമീര്‍ കാന്താറിന്റെ കൊലപാതകത്തിന് പകരം വീട്ടുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള. ഇസ്രയേലാണ് സമീറിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ള ശക്തമായ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പും നല്‍കി. കഴിഞ്ഞ ദിവസം…

  • കേരളത്തില്‍ വര്‍ഗീയ കലാപം നടത്താന്‍ കുമ്മനം ആഹ്വാനം ചെയ്യുന്നുവെന്ന് വി.എസ്

    കേരളത്തില്‍ വര്‍ഗീയ കലാപം നടത്താന്‍ കുമ്മനം ആഹ്വാനം ചെയ്യുന്നുവെന്ന് വി.എസ്

    കേരളത്തില്‍ വര്‍ഗീയ കലാപം നടത്താന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആഹ്വാനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഉത്തരേന്ത്യയിലെന്നപോലെ കേരളത്തിലും വര്‍ഗീയ ധ്രുവീകരണത്തിനാണ് കുമ്മനത്തിലൂടെ ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ക്ഷേത്ര പരിസരങ്ങളിലെ ഇതര…

  • ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

    കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കെ.കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മുഖപ്രസംഗത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പരോക്ഷമായി വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. ‘കരുണാകരന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അര്‍ഹമായത് നല്‍കിയിട്ടുണ്ട്’. ‘അനര്‍ഹമായത് കയ്യിട്ട് വാരാനും…

  • അന്താരാഷ്ട്ര കരകൗശല മേളയ്ക്കായി ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് ഒരുങ്ങി

    അന്താരാഷ്ട്ര കരകൗശല മേളയ്ക്കായി ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് ഒരുങ്ങി

    കോഴിക്കോട്: ഭാരതത്തി ന്റെ കരകൗശല വൈദഗ്ദ്ധ്യമാകെ ഒരുകുടക്കീഴില്‍ അണിനിരക്കുന്ന സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേളയ്ക്കായി ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് ഒരുങ്ങി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും ടൂറിസം വകുപ്പും ചേര്‍ന്നൊരുക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കരകൗശലമേളയാണിത്.…

  • ബിഎസ്എഫ് വിമാനാപകടം: പത്തുപേരും മരിച്ചതായി സ്ഥിരീകരണം

    ദല്‍ഹിയില്‍ ബിഎസ്എഫ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പത്ത് പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ദല്‍ഹിയിലെ ദ്വാരക പ്രദേശത്താണ് സംഭവം. പൈലറ്റും കോപൈലറ്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. സാങ്കേതിക വിദഗ്ധരടക്കം പത്ത് പേരാണ് വിമാനത്തില്‍…

  • ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ

    ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ

    ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ നടക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായി. ഇക്കാര്യം കേന്ദ്രം കേരളത്തെ അറിയിച്ചു. ഔദ്യോഗികപ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന. കോഴിക്കോടാണ് കായികമേള നടക്കുന്നത്. ജനുവരി 25 മുതല്‍ 30 വരെയാണ് കായികമേള.…

  • ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് ആദ്യ സ്മാരകം: ഉദ്ഘാടനം ഇന്ന്

    ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് ആദ്യ സ്മാരകം: ഉദ്ഘാടനം ഇന്ന്

    കൊയിലാണ്ടി: വി.ആര്‍ കൃഷ്ണ്ണയ്യരുടെ പേരിലുളള സംസ്ഥാനത്തെ ആദ്യ സ്മാരകം ചൊവ്വാഴ്ച കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി ഹയര്‍ സെക്കണ്ടറി ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിര്‍മ്മിച്ച കൃഷ്ണ്ണയ്യര്‍ ബ്ലോക്കാണ് കേരള ഗവര്‍ണ്ണര്‍ ജസ്റ്റിസ്…

  • മോസ്‌കോയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു മരണം

    മോസ്‌കോയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു മരണം

    തെക്കന്‍ റഷ്യയിലെ വോള്‍ഗോഗ്രാഡില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ മരിച്ചു. 150 ആളുകള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയത്തിലാണ് സംഭവം. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ സമീപമുള്ള കെട്ടിടങ്ങളും കത്തിനശിച്ചു. ഏകദേശം ഒമ്പതോളം പേര്‍…

  • ദയാബായിയെ അപമാനിച്ച സംഭവം: കണ്ടക്ടറേയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു

    ദയാബായിയെ അപമാനിച്ച സംഭവം: കണ്ടക്ടറേയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായിയെ ഇറക്കിവിട്ട സംഭവത്തില്‍ കണ്ടക്ടറേയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ വടക്കാഞ്ചേരി ഡിപ്പോയിലെ കണ്ടക്ടര്‍ ഷൈന്‍ലാല്‍, ഡ്രൈവര്‍ യൂസഫ് എന്നിവരെയാണ് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സസ്‌പെന്‍ഡ് ചെയ്തത്.…