News Sections: News
-
പാക് സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലേക്ക് തിരിച്ചു
ന്യൂഡല്‍ഹി: പാകിസ്താനിലെ മിന്നല്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ തിരിച്ചെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന വഴിയാണ് അപ്രതീക്ഷിതമായി പാകിസ്താനില്‍ സന്ദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്.അപ്രതീക്ഷിത സന്ദര്‍ശനത്തിന് പാകിസ്താനിലെത്തിയ മോദിയെ ലാഹോര്‍…
-
അഫ്ഗാനിസ്ഥാനില്‍ 50 താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനില്‍ 50 താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഹേല്മണ്ട് പ്രവിശ്യയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. താലിബാന് നേതാവ് മുല്ല അക്തര്‍ മന്‍സൂറിന്റെ അടുത്ത അനുയായി മുല്ല നസീറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ലതാലിബാന് പിടിച്ചെടുത്ത സാന്‍ഗിന്‍…
-
ക്രിസ്തുമസ് ദിനത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍: ക്രിസ്തുമസ് ദിനത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ പതിനായിരത്തോളം വരുന്ന വിശ്വാസികള്‍ക്ക് ക്രിസ്തുമസ് സന്ദേശം നല്കിയ മാര്‍പാപ്പ ജീവിതത്തില്‍ മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ ആഹ്വാനം…
-
പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ഇടതുമുന്നണി ജനവരി 14ന് ചക്രസ്തംഭന സമരം
പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ഇടതുമുന്നണി ജനവരി 14ന് വാഹനങ്ങള്‍ നിര്‍ത്തിവെച്ച് ചക്രസ്തംഭന സമരം നടത്തും. ഉച്ചയ്ക്ക് ഒന്നുമുതല്‍ 3.30 വരെയാണ് പ്രതിഷേധ സമരമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് അറിയിച്ചു.പെട്രോളിന് ലിറ്ററിന് 30…
-
റഷ്യന്‍ സന്ദര്‍ശം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്ഥാനിലെത്തി
രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്ഥാനിലെത്തി. കാബൂള്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ അഫ്ഗാന് ഡെപ്യൂട്ടി ധനകാര്യ മന്ത്രി കര്‍സായിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന…
-
എംപിമാരുടെ ശമ്പളം ഇരട്ടിയാക്കുന്നു
പാര്‍ലിമെന്റ് അംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശിപാര്‍ശ. എംപിമാരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ച് പഠിച്ച സംയുക്ത സമിതിയാണ് ഇതുസംബന്ധിച്ച് ധനമന്ത്രാലയത്തിന് ശിപാര്‍ശ നല്‍കിയത്. ശിപാര്‍ശ സ്വീകരിക്കപ്പെട്ടാല്‍ ഒരു എംപിയുടെ പ്രതിമാസ ശമ്പളം 2.8 ലക്ഷമായി ഉയരും. പ്രതിമാസ…
-
സഊദിയിലെത്തുന്നവര്ക്ക് സൗജന്യ സിം കാര്‍ഡ്
തൊഴില്‍ വിസയില്‍ ആദ്യമായി സഊദി വിമാനത്താവളത്തിലെത്തുന്നവര്‍ ഇനി ആശങ്കപ്പെടേണ്ട. ഇവര്‍ക്ക് ബന്ധുക്കളുമായും എംമ്പസിയുമായും ബന്ധപ്പെടാന്‍ സൗജന്യമായി മൊബൈല്‍ സിം കാര്‍ഡുകള്‍ നല്കാന് തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. സൗജന്യമായി ഫോണ്‍ ചെയ്യുന്നതിനും എസ്.എം.എസ് അയക്കുന്നതിനും സൗകര്യമുള്ള…
-
ആക്രികച്ചവടക്കാരെ ഏകോപിപ്പിച്ചു ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു
സംസ്ഥാനത്തെ ആക്രികച്ചവടക്കാരെ ഏകോപിപ്പിച്ചു ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി നാലുമാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കും. ആക്രിക്കച്ചവടം നടത്തുന്ന രണ്ടായിരത്തി അഞ്ഞൂറോളം കച്ചവടസ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ പതിനായിരത്തിലധികം പേരാണു ആക്രിപെറുക്കി…
-
അമൃത് പദ്ധതിയുടെ സംസ്ഥാനഉദ്ഘാടനം 28-ന് കോഴിക്കോട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും
കോഴിക്കോട് : കേന്ദ്ര നഗരവികസന വകുപ്പും സംസ്ഥാന നഗരകാര്യ വകുപ്പും കേരളത്തിലെ 9 നഗരങ്ങളില്‍ നടപ്പാക്കുന്ന അടല്‍ മിഷന് ഫോര്‍ റിജ്യുവനേഷന്‍ & അര്‍ബര്‍ ട്രാന്സ്ഫോര്മേഷന് (അമൃത്) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 28-ന്…
-
അറസ്റ്റുചെയ്യാനുള്ള ചങ്കൂറ്റമൊന്നും സംസ്ഥാന സര്‍ക്കാറിനില്ലെന്ന് വെള്ളാപ്പള്ളി നടേശന്
തന്നെ അറസ്റ്റുചെയ്യാനുള്ള ചങ്കൂറ്റമൊന്നും സംസ്ഥാന സര്‍ക്കാറിനില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വിവാദ പ്രസംഗത്തില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ എഫ്.ഐ.ആര്. റദ്ദാക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.പ്രസംഗത്തിന്റെ പേരില്‍ പിടിച്ച് അകത്തിടാന്‍…

Local News

















