News Sections: News

  • ദേശീയ പ്‌ളീനത്തിന്‌ കൊടിയുയരും; സംഘടന ശക്‌തിപ്പെടുത്തലിന്‌ പ്രാമുഖ്യം

    സിപിഎം ദേശീയ പ്‌ളീനത്തിന്‌ കൊല്‍ക്കത്തയില്‍ ഞായറാഴ്‌ച കൊടി ഉയരും. ചരിത്രപ്രസിദ്ധമായ ബ്രിഗേഡ്‌ മൈതാനത്ത്‌ സിപിഎമ്മിന്റെ മൂന്നാം ദേശീയ പ്‌ളീനമാണ്‌ അരങ്ങേറുക. പ്രമോദ്‌ ദാസ്‌ ഗുപ്‌തഭവനില്‍ 443 പേര്‍ പങ്കെടുക്കും. 28 മുതല്‍ 31 വരെയാണ്‌…

  • റബ്ബര്‍തോട്ടത്തിലെ യുവാവിന്റെ കൊല:  മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

    റബ്ബര്‍തോട്ടത്തിലെ യുവാവിന്റെ കൊല: മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

    കിനാലൂര്‍ മങ്കയ ത്തിനടുത്ത് നെട്ടും പാറ ചാലിലെ റബ്ബര്‍ തോട്ടത്തില്‍ യുവാവ് കൊല്ലപ്പെട്ട പ്രദേശത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ കൊടും കാട് മെഷിന്‍ ഉപയോഗിച്ച് വെട്ടിതെളിയിച്ചിട്ടും പോലീസിന് തെളിവുകളൊന്നും ലഭിച്ചില്ല. കൊല്ലപ്പെട്ട യുവാവിന്റെ പക്കലുള്ള…

  • ഐ.എസില്‍ ചേരാന്‍ പുറപ്പെട്ടവര്‍ നാഗ്പുരില്‍ പിടിയില്‍

    ഐ.എസില്‍ ചേരാന്‍ പുറപ്പെട്ടവര്‍ നാഗ്പുരില്‍ പിടിയില്‍

    അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ്‌സില്‍ ചേരാന്‍ തയ്യാറെടുത്ത മൂന്ന് പേര്‍ നാഗ്പുരില്‍ പിടിയിലായി. നാഗ്പുര്‍ ഡോ ബാബാ സാഹിബ് അംബേദ്കര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലായത്. അബ്ദുല്‍ വസീം, ഉമര്‍ ഹസന്‍…

  • ദക്ഷിണാഫ്രിക്കയില്‍ പുരുഷനെ സ്ത്രീ സംഘം തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; ബീജം മോഷ്ടിച്ചു

    ദക്ഷിണാഫ്രിക്കയില്‍ പുരുഷനെ സ്ത്രീ സംഘം തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; ബീജം മോഷ്ടിച്ചു

    ദക്ഷണാഫ്രിക്കയില്‍ പുരുഷനെ മൂന്നംഗ സ്ത്രീസംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ബീജം മോഷ്ടിച്ചു. പോര്‍ട്ട് എലിസബത്തിലെ ക്വസാഖേലെയിലാണ് സംഭവം. ബിഎം ഡബ്ല്യൂ കാറിലെത്തിയ സംഘം വഴികാണിക്കാനെന്ന പേരില്‍ ഇയാളെ കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ നടത്തിയ…

  • സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി

    വിമര്‍ശകര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും സ്വന്തമായി വിലയിരുത്തുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഹൈക്കമാന്‍ഡിന് കത്ത് അയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറയുന്നു. ഏതെങ്കിലും ചാനലില്‍…

  • ശാശ്വതീകാനന്ദയെ കൊന്നതുതന്നെയെന്ന് സ്വാമി പ്രകാശാനന്ദ

    ശാശ്വതീകാനന്ദയെ കൊന്നതുതന്നെയെന്ന് സ്വാമി പ്രകാശാനന്ദ

    കോഴിക്കോട്: ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാനന്ദയെ കൊന്നതുതന്നെയെന്ന് സ്വാമി പ്രകാശാനന്ദ. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ്ശാശ്വതീകാനന്ദയുടേത് അപമൃത്യുവാണെന്ന് ശിവഗിരിമഠാധിപതി സ്വാമി പ്രകാശാനന്ദ പ്രതികരിച്ചത്.പുഴയോട് ചേര്‍ന്ന കല്‍ക്കെട്ടില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതില്‍ ദുരൂഹതയുണ്ട്. മൃതദേഹം തെരയുമ്പോള്‍…

  • ഭാരത-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ ജനുവരി 15നു കൂടിക്കാഴ്ച നടത്തും

    ഭാരത-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ ജനുവരി 15നു കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്കായി ഭാരതത്തില്‍ നിന്നും വിദേശകാര്യ സെക്രട്ടറി എസ് .ജയശങ്കര്‍ ഇസ്ലാമാബാദിലേക്ക് പോകും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇസ്ലാമാബാദ് സന്ദര്‍ശനത്തിനിടയില്‍ പ്രഖ്യാപിച്ച ഉഭയകക്ഷി ചര്‍ച്ചകളിലെ…

  • റഷ്യയുടെ വ്യോമാക്രമണത്തില്‍ സിറിയന്‍ വിമതനേതാവ് കൊല്ലപ്പെട്ടു

    റഷ്യയുടെ വ്യോമാക്രമണത്തില്‍ സിറിയന്‍ വിമതനേതാവ് കൊല്ലപ്പെട്ടു

    സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ വിമതനേതാവ് കൊല്ലപ്പെട്ടു. ജയ്ഷ് അല്‍ ഇസ്ലാം തീവ്രവാദസംഘത്തിന്റെ സ്ഥാപകനും തലവനുമായ സഹ്‌രൂണ്‍ അലൂഷാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ദമാസ്‌കസില്‍ നടത്തി വ്യോമാക്രമണത്തിലാണ് ഇയാള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. ദമാസ്‌കസ്…

  • സിപിഐഎം സംഘടനാ പ്ലീനത്തിന് നാളെ തുടക്കം

    സിപിഐഎം സംഘടനാ പ്ലീനത്തിന് നാളെ തുടക്കം

    സിപിഐഎം സംഘടനാ പ്ലീനത്തിന് നാളെ കൊല്‍ക്കത്തയില്‍ തുടക്കം. 37 വര്‍ഷത്തിന് ശേഷമാണ് സംഘടനാ പ്ലീനം നടക്കുന്നത്. നാല് ദിവസത്തെ പ്ലീനത്തിനു തുടക്കമിട്ടു കൊണ്ടുള്ള മഹാ റാലിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള…

  • ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പിവി ശശിധരന്റെ വീട്ടില്‍ മോഷണ ശ്രമം

    ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പിവി ശശിധരന്റെ വീട്ടില്‍ മോഷണ ശ്രമം

    വയനാട്: ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പിവി ശശിധരന്റെ വീട്ടില്‍ മോഷണ ശ്രമം. മലപ്പുറം പന്തല്ലൂരിലെ വീടിന് പിറകിലെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി.സ്ഥലത്ത് പൊലീസ് പരിശോധന പുരോഗമിക്കുകയാണ്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് ഡിഎംഒയെ തൂങ്ങിമരിച്ച…