News Sections: News
-
ബി.ജെ.പി സംസ്ഥാനതല ഭാരവാഹി യോഗം ഇന്ന്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനതല ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഇന്നലെ നടന്ന യോഗത്തില്‍ ഭൂരിപക്ഷം നേതാക്കളും നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു പുനഃസംഘടന വേണ്ടെന്ന നിലപാടെടുത്തിരുന്നു. ഇതു സംബന്ധിച്ചുളള കാര്യങ്ങളാകും ഇന്നത്തെ യോഗം പ്രധാനമായും…
-
ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്നാരംഭം
ശിവഗിരിക്കുന്നുകളില്‍ ഇനി മൂന്നുനാള്‍ ഉത്സവ കാലം. വിശ്വമാനവികതയുടെ ആത്മീയഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ സമാധിസ്ഥലമായ ശിവഗിരിയും വര്‍ക്കലപ്രദേശവും ഭക്തജനലക്ഷങ്ങളെ കൊണ്ട് നിറയും.തീര്‍ത്ഥാടനം ഇന്നാണ് ആരംഭിക്കുന്നതെങ്കിലും ഇന്നലെ മുതല്‍ വന്‍ഭക്തജനത്തിരക്കാണ് . ഇന്ന് രാവിലെ 7.30ന് ശ്രീനാരായണ…
-
കേരളത്തിന്റെ ആദ്യ മെട്രോയുടെ കുതിപ്പിന് ജനവരി 23-ന് തുടക്കമാകും
കേരളത്തിന്റെ ആദ്യ മെട്രോയുടെ കുതിപ്പിന് ജനവരി 23-ന് തുടക്കമാകും. കേരളം കാത്തിരിക്കുന്ന മെട്രോയുടെ ആദ്യ ഓട്ടം മുട്ടം യാര്‍ഡിലാണ്. ആഘോഷമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെട്രോയ്ക്ക് പച്ചക്കൊടി വീശുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്…
-
ക്ഷേമപെന്‍ഷനുകള്‍ പഞ്ചായത്തുകള്‍ വഴിനല്‍കാന്‍ മന്ത്രിസഭ തീരുമാനം
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയുള്ള 14 ലക്ഷം പേര്‍ക്ക് പഞ്ചായത്തുകള്‍ വഴി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബര്‍ ഉള്‍പ്പെടെ 4 മാസത്തെ കുടിശിക വിതരണം ചെയ്യാന്‍ 540 കോടി രൂപ അനുവദിച്ചതായി…
-
മദ്യലഭ്യതയില്‍ ഒരു കുറവും വന്നിട്ടില്ല: പിണറായി വിജയന്‍
സര്‍ക്കാരിന്റെ മദ്യനയം ശരിവെച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി സാധാരണനിലയിലുള്ളതാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മദ്യലഭ്യതയില്‍ ഒരു കുറവും വന്നിട്ടില്ല. തിരശീലയ്ക്ക് പിന്നില്‍ നടന്ന നാടകങ്ങള്‍ പുറത്ത് വരും. അതിന്റെ…
-
കൂത്തുപറമ്പില്‍ ബസും ഓട്ടോയും കൂട്ടിമുട്ടി രണ്ടുപേര്‍ മരിച്ചു
കൂത്തുപറമ്പില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഇന്നു രാവിലെ തൊക്കിലങ്ങാടി പാലായി വളവിലായിരുന്നു അപകടം. കേളകത്തു നിന്നു കൂത്തുപറമ്പ് ഭാഗത്തേക്കു വരികയായിരുന്ന ഓട്ടോറിക്ഷയും കൂത്തുപറമ്പില്‍ നിന്നു മുടപ്പത്തൂരിലേക്കു പോവുകയായിരുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു.…
-
മദ്യനയം അംഗീകരിച്ച സുപ്രീംകോടതി വിധി ചരിത്രപ്രധാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍
ബാറുടമകളുടെ ഹര്‍ജി തള്ളി സര്‍ക്കാറിന്റെ മദ്യനയം അംഗീകരിച്ച സുപ്രീംകോടതി വിധി ചരിത്രപ്രധാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. നാടിനെ സ്‌നേഹിക്കുന്ന ജനതാല്‍പര്യം അംഗീകരിക്കുന്ന എല്ലാവര്‍ക്കും വിധിയില്‍ സന്തോഷമുണ്ടാവുമെന്നും സുധീരന്‍ വ്യക്തമാക്കി. വളരെ ശ്രദ്ധാപൂര്‍വമാണ്…
-
ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ തുരത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി
അടുത്ത വര്‍ഷത്തോടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ തുരത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. മൊസൂള്‍ അടക്കമുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 2016 ഇസിലിനെതിരായ അന്തിമ വിജയത്തിന്റെ വര്‍ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണപ്പാടങ്ങളുടെ…
-
മദ്യനയം സുപ്രീംകോടതി അംഗീകരിച്ചു; ബാറുടമകളുടെ ഹരജി തള്ളി
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. മദ്യനയത്തിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളിയാണ് സുപ്രിം കോടതിയുടെ ചരിത്ര വിധി. ജസ്റ്റിസ് വിക്രംജിത്ത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയാണ് വിധി…
-
അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന് സ്മാരകം പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു
രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന് സ്മാരകം ഉയരും. മൃതദേഹം ഖബറടക്കിയ ജന്മനാടായ രാമേശ്വരത്തെ പെയ്കറുമ്പ മൈതാനത്താണ് സ്മാരകം പണിയുന്നത്. മരണം കഴിഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് സ്മാരകം പണിയാനൊരുങ്ങുന്നത്. സ്മാരകം പണിയാന്‍…

Local News














