ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ തുരത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി

അടുത്ത വര്‍ഷത്തോടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ തുരത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. മൊസൂള്‍ അടക്കമുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 2016 ഇസിലിനെതിരായ അന്തിമ വിജയത്തിന്റെ വര്‍ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണപ്പാടങ്ങളുടെ കേന്ദ്രമായ മൊസൂള്‍ തീവ്രവാദികള്‍ പിടിച്ചടക്കിയിരുന്നു. റമാദി നഗരം പിടിച്ചെടുത്ത സാഹചര്യത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *