News Sections: News
-
പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കി കൊച്ചി
പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കി കൊച്ചി നഗരം കാത്തിരിക്കുന്നു.ആട്ടവും പാട്ടും എല്ലാം ഉണ്ടെങ്കിലും പോയ വര്‍ഷത്തിന്റെ പ്രതീകമായ പപ്പാഞ്ഞിയെ കത്തിക്കല്‍ തന്നെയാണ് കൊച്ചിയിലെ മുഖ്യ ആകര്‍ഷണം.പുതുവത്സര ആഘോഷങ്ങള്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്.ലഹരിയില്ലാത്ത…
-
സിപിഐഎം പ്ലീനം ഇന്നു സമാപിക്കും
സംഘടനയെ ശക്തിപ്പെടുത്താനും മുഖം മിനുക്കുന്നതിനുമായുള്ള സിപിഐഎം പ്ലീനം കൊല്‍ക്കത്തയില്‍ ഇന്ന് സമാപിക്കും. പൊതു ചര്‍ച്ചയ്ക്ക് ഉള്ള മറുപടിക്കു ശേഷം സംഘടനാ റിപ്പോര്‍ട്ടും പ്രമേയവും പ്ലീനം അംഗീകരിക്കും. പ്രമേയത്തിലും റിപ്പോര്‍ട്ടിലും മേലുള്ള ഭേദഗതികളില്‍ ചിലത് അംഗീകരിച്ചേക്കുമെന്നാണ്…
-
മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി
മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം ഉണ്ടായത്. ടെഹ്റാന് സമീപം എത്തിയപ്പോഴാണ് യാത്രക്കാരില്‍ ചിലര്‍ വിമാനത്തില്‍ എലിയുണ്ടെന്ന്…
-
ഇരട്ട പദവി വഹിക്കുന്നതില്‍ പ്ലീനത്തില്‍ യെച്ചൂരിക്ക് വിമര്‍ശനം
സീതാറാം യെച്ചൂരി രണ്ട് പദവികള്‍ ഒരേ സമയം വഹിക്കുന്നതില്‍ പ്ലീനത്തില്‍ വിമര്‍ശനം.പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയും എംപി സ്ഥാനവും ഒരേ സമയം വഹിക്കുന്നതിനെതിരെയാണ് വിമര്‍ശനം. എംപി സ്ഥാനം നേരത്തെ രാജിവെയ്ക്കാന്‍ തയ്യാറെന്ന് പാര്‍ട്ടിയെ അറിയച്ചതാണെന്ന്…
-
ബാര്‍കോഴ കേസ് അനാവശ്യമായിരുന്നുവെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കെഎം മാണി
ബാര്‍കോഴ കേസ് അനാവശ്യമായിരുന്നുവെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കെഎം മാണി. സോണിയാഗാന്ധിയുമായുളള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎം മാണി. യുഡിഎഫിലും കോണ്‍ഗ്രസിലും കൂടുതല്‍ ഐക്യമുണ്ടാകണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായി കെ എം മാണി പറഞ്ഞു. ബാര്‍…
-
ശ്രീനാരായണ ഗുരുവിന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് സോണിയാ ഗാന്ധി
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ കാലിക പ്രസക്തിയുണ്ടെന്ന് സോണിയ ഗാന്ധി. 83 -ാം ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു സോണിയാ ഗാന്ധി. ശ്രീനാരായണ ദര്‍ശനങ്ങള്‍ തട്ടിയെടുത്ത് വര്‍ഗ്ഗീയ ശക്തികള്‍ പ്രചാരണം നടത്തുന്നുവെന്ന്…
-
ഡോ. യൂഹാനോന്‍ മോര് പീലക്സീനോസ് മെത്രാപ്പോലീത്ത കാലംചെയ്തു
കല്പറ്റ (വയനാട്): യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മോര് പീലക്സീനോസ് മെത്രാപ്പോലീത്ത (74) കാലംചെയ്തു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ കല്പറ്റയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.1985 ആഗസ്ത് 30ന് പാമ്പാടി സിംഹാസന…
-
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് പാര്‍ട്ടിയെ നയിക്കണമെന്ന് ആവശ്യപ്പെടുന്ന നിരവധിപ്പേരുണ്ട്: സോമനാഥ് ചാറ്റര്‍ജി
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന് പാര്‍ട്ടിയെ നയിക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്ന് സോമനാഥ് ചാറ്റര്‍ജി. പ്രായം വിഎസിന് അപവാദമാണെന്നും അദ്ദേഹം പറഞ്ഞു. വിഎസിനെപ്പോലെ പ്രതിജ്ഞാബദ്ധരായ നേതാക്കള്‍ ജനങ്ങളില്‍ ആവേശം നിറക്കുമെന്നും സോമനാഥ് ചാറ്റര്‍ജി…
-
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്
കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്. പാമ്പാടിയില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആര്.ഐ.ടി.) യുടെ ജൂബിലി ഉദ്ഘാടനത്തിനെത്തുന്ന സോണിയ നാട്ടകം ഗസ്റ്റ്ഹൗസില്‍ യു.ഡി.എഫ്. നേതാക്കളുമായും കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച…
-
കോഴിക്കോട് സ്വദേശിയായ യുവതിയടക്കം നാല് മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്
നാല് മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. കണ്ണൂര്‍, കോഴിക്കോട് സ്വദേശികളുടെ സംഘത്തിലെ ഒരാള്‍ യുവതിയാണെന്നും പറയപ്പെടുന്നു. കോഴിക്കോട് സ്വദേശിനിയാണെന്നും ഇവരുടെ പേര് ഹുദ റഹീം എന്നാണെന്നും പറയുന്നുണ്ട്. ഇവരെകൂടാതെ പതിനെട്ടുകാരിയായ ഹൈദ്രബാദ്…

Local News














